കാഞ്ഞിരപ്പള്ളി:എം സി റോഡിൽ പെരുമ്പാവൂർ പുല്ലാട് വെച്ച് ശനിയാഴ്ച രാത്രി ജീപ്പിടിച്ച് പരിക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി ചിറ്റടി തഴക്കൽ സോബിൻ തോമസ് (31) മരിച്ചു.
Advertisements
പിതാവ്: സിബി റ്റി സി, മാതാവ് : മോളി സിബി. സഹോദരൻ: റോബിൻ തോമസ്.സംസ്കാരം തിങ്കളാഴ്ച പകൽ രണ്ടിന് വെളിച്ചിയാനി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെന്റ്. തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ
നടക്കും.