ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (സ്ത്രീ / പുരുഷൻ )
ശമ്പളം – 15000 – 22000
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും / ഡിപ്ലോമ യും
എക്സ്പീരിയൻസ് : 1 വർഷം
പ്രായ പരിധി- 35 വയസ്സിൽ താഴെ
ഒഴിവ് : 1
സ്ഥലം :കുമാരനെല്ലൂർ , കോട്ടയം
2. കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ് (സ്ത്രീ / പുരുഷൻ )
ശമ്പളം – 10000 – 15000
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും / ഡിപ്ലോമയും
എക്സ്പീരിയൻസ് : ഫ്രഷേഴ്സ് / എക്സ്പീരിയൻസ്ഡ്
പ്രായ പരിധി- 35 വയസ്സിൽ താഴെ
ഒഴിവ് : 5
സ്ഥലം :കുമാരനെല്ലൂർ , കോട്ടയം
3. ഡോക്യൂമെന്റഷൻ എക്സിക്യൂട്ടീവ് (ആൺ / പെൺ )
ശമ്പളം – 10000 – 15000
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും / ഡിപ്ലോമയും
പ്രവർത്തി പരിചയം : ഫ്രഷേഴ്സ് / എക്സ്പീരിയൻസ്ഡ്
പ്രായ പരിധി- 35 വയസ്സിൽ താഴെ
ഒഴിവ്: 5
സ്ഥലം :കുമാരനെല്ലൂർ , കോട്ടയം
4. ഇമ്മീഗ്രേഷൻ കൗൺസിലർ (പുരുഷൻ / സ്ത്രീ )
ശമ്പളം – 15000 – 22000
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും / ഡിപ്ലോമയും
എക്സ്പീരിയൻസ് : 2 വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി- 35 വയസ്സിൽ താഴെ
ഒഴിവ് : 1
സ്ഥലം :കുമാരനെല്ലൂർ , കോട്ടയം
5. ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ (പുരുഷൻ / സ്ത്രീ )
ശമ്പളം – 15000 – 22000
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും / ഡിപ്ലോമയും
പ്രവർത്തി പരിചയം : 2 വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി- 35 വയസ്സിൽ താഴെ
ഒഴിവ് : 1
സ്ഥലം :കുമാരനെല്ലൂർ , കോട്ടയം
ഇസാഫ് കോ ഓപ്പറേറ്റീവ്
കസ്റ്റമർ സെയിൽസ് എക്സിക്യൂട്ടീവ്
ശമ്പളം – 16000 – 19000
യോഗ്യത : പ്ലസ് ടു /ഡിഗ്രി /പിജി
പ്രവർത്തി പരിചയം : ഫ്രഷേഴ്സ്
പ്രായ പരിധി- 35 വയസ്സിൽ താഴെ
ഒഴിവ് : 75
സ്ഥലം : കേരള
ടു വീലർ ലൈസൻസ് നിർബന്ധം.
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 (26/06/2024)രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.അഭിമുഖം നടക്കുന്ന സ്ഥലം:എംപ്ലോയബിലിറ്റി സെൻ്റെർ, ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,രണ്ടാം നില,കളക്ടറേറ്റ്, കോട്ടയംസമയം:രാവിലെ 10.00 മുതൽ 2 മണിവരെഎംപ്ലോയബിലിറ്റി സെന്റെർ ഫോൺ: 0481-2563451