വൈക്കം : മദ്ധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡ് റിട്ട: ഉദ്യോഗസ്ഥൻ തോട്ടകം പുത്തൻതറ ജോസഫ് ആന്റണി(ഔസേപ്പച്ചൻ 73) നിര്യാതനായി. സംസ്ക്കാരം നവംബർ 16 ബുധനാഴ്ച രാവിലെ 10:30ന് തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും.
Advertisements
ഭാര്യ : ഗ്രേസിപനങ്ങാട് , ചാത്തമ്മ , കോളാപ്പള്ളി കുടുംബാംഗം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കൾ : ജെസി ( ഖത്തർ )
ബിന്നി (യു.കെ)
മരുമക്കൾ : രാജീവ് കൊട്ടാരത്തിൽ , തോട്ടുവ (കുറവിലങ്ങാട് )
ബ്ലസി വണ്ടനാംതടത്തിൽ , (കാസർകോട്)