പാലാ: 99 – മത് ജന്മദിനം അഘോഷിക്കുന്ന മുൻ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് കേരള കോൺ (എം) ചെയർമാൻ ജോസ് കെ.മാണിയും വൈസ് ചെയർമാൻ തോമസ് ചാഴികാടനും ആശംസകൾ നേർന്നു.
നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും, ബിജു പാലൂപടവനും ഒപ്പമുണ്ടായിരുന്നു.
Advertisements