കാൽ കോടിയിലേറെ രൂപ ചെലവു ചെയ്ത് കാഞ്ഞിരപ്പള്ളിയിൽ ജുമാ മസ്ജിദ് നിർമ്മിച്ച് നൽകി വ്യാപാരി

കാഞ്ഞിരപളളി: കാൽ കോടിയിലേറെ രൂപ ചെലവു ചെയ്ത് കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ നെല്ലി മല പുതുപറമ്പിൽ അബ് ദുൽ ഷുക്കൂർ ഒന്നാം മൈൽ ഐ ഷാ  ജുമാ മസ്ജിദിനു വേണ്ടി നിർമ്മിച്ചു നൽകിയ വ്യാപാര സമുച്ചയം ഈ ദുൽ ഫിത്തർ ദിനത്തിൽ ഉൽഘാടനം ചെയ്തു. ഐ ഷാ മഹൽ – ഹാജി കെ എം ഇബ്രാഹീം സ്മാരക വ്യാപാര സമുച്ചയം ഐ ഷാ പള്ളി ജമാഅത്ത് പ്രസിഡണ്ട് അബ് ദുൽ റസാഖാണ് ഉൽഘാടനം ചെയ്തത്.

Advertisements

Hot Topics

Related Articles