പറക്കാം പഠിക്കാം വിദേശ യൂണിവേഴ്സിറ്റികളിൽ : ഒക്ടോബർ 28 ന് കൊച്ചിയിൽ സ്പോട്ട് അഡ്മിഷനെടുക്കാം ; ജസ്റ്റ് റൈറ്റ് നിങ്ങളെ വിളിക്കുന്നു

കോട്ടയം : പറക്കാം പഠിക്കാം വിദേശ യൂണിവേഴ്സിറ്റികളിൽ. വിദേശ യൂണിവേഴ്സിറ്റിക്കളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷൻ ഒരുക്കി ജസ്റ്റ് റൈറ്റ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ്. ഒക്ടോബർ 28 ന് കൊച്ചിയിലെ ഹോളിഡേ ഇന്നിലാണ് സ്പോട്ട് അഡ്മിഷൻ നടക്കുക. റൊഹാംപ്ടൺ , ചെസ്റ്റർ , ഹെർട്ട് ഫോർഡ് ഷെയർ , സൗത്ത് വെയിൽസ് , ഷെഫീൽഡ് ഹാലം , ബെഡ്‌ഫോർ ഷെയർ , ടീ സൈഡ് , വെസ്റ്റ് ലണ്ടൻ , പോർട്ട്സ് മൗത്ത് , എ ആർ. യു , കവൻട്രി , ബ്രൂണൽ , റോയൽ ഹാലോവേ , കാർഡിഫ് മെട്രോപൊളിറ്റൻ എന്നീ യൂണിവേഴ്സിറ്റികളിലാണ് അഡ്മിഷൻ നടക്കുന്നത്. ജസ്റ്റ് റൈറ്റ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡിന് കോട്ടയം , തിരുവനന്തപുരം , പട്ടാമ്പി , ആലപ്പുഴ , എറണാകുളം എന്നിവിടങ്ങളിൽ ശാഖകൾ ഉണ്ട്. ഫോൺ – 09048084888, 9061371888.

Advertisements

Hot Topics

Related Articles