തിരുവല്ലാ : ആർട്ട്സ് ആന്റ് കൾച്ചറൽ സൊസൈറ്റി (ടാക്സ് ) ആഭിമുഖ്യത്തിൽ നടത്തിയ ദിനരാത്ര നീരീക്ഷണ ജ്യോതി ശാസ്ത്ര പരിപാടി റിട്ട: ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ കെ.സി രഘുനാഥപിള്ള ഉത്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. വർഗീസ് സി തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ: കെ ആർ സോമനാഥപിള്ള,ഡോ: വിജയമോഹൻ ,സൊസൈറ്റി സെക്രട്ടറി വിജയകുമാർ തിരുവല്ല,ജോളി അലക്സാണ്ടർ , എന്നിവർ പ്രസംഗിച്ചു. രാജു മുണ്ടമറ്റം വിനു കണ്ണഞ്ചിറ, മായ അനിൽകുമാർ , കലാമാധവൻ നമ്പൂതിരി,എന്നിവർ വാന നിരീക്ഷണ പരിപാടിക്കു നേതൃത്വം നൽകി.
Advertisements