കോണ്‍ഗ്രസിന്റെ പതനം തുടങ്ങി എന്നും കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തകർന്ന് തരിപ്പണമാകുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രമാണുള്ളത്. മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. ഇഡിയെ പേടിച്ചാണ് പദ്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാനിന്നും അദ്ദേഹം ആരോപിച്ചു.
Advertisements