കോട്ടയം കളത്തിപ്പടി പൊൻപള്ളിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൻ്റെ ഡീസൽ മോഷ്ടിച്ചു; ഡീസൽ തീർന്ന ബസ് റോഡരികിൽ നിന്നതോടെ യാത്രക്കാർ പെരുവഴിയിൽ 

കോട്ടയം: കോട്ടയം കളത്തിപ്പടിയിൽ റോഡരികിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൻ്റെ ഡീസൽ മോഷ്ടിച്ചു. യാത്രക്കാരുമായി ബസ് യാത്ര പുറപ്പെട്ട് പാതി വഴിയിൽ എത്തിയതോടെ നിന്നു പോയി. കോട്ടയം – പൊൻ പള്ളി റൂട്ടിൽ ഓടുന്ന സെൻ്റ്  മേരീസ് പള്ളിയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ ബസ്  യാത്രക്കാരുമായി പോയി വഴിയിൽ നിന്നു പോയി. 

Advertisements

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബസിൻ്റെ ഡീസൽ മോഷണം പോയതായി കണ്ടെത്തിയത്. ബസ്സിന്റെ ഉടമ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നൽകി. പൊൻ പള്ളി പ്രദേശത്ത് മദ്യം മക്ക മരുന്ന് മാഫിയുടെ പിടി ലായതിന്റെ ഫലമായി സാമൂഹ വിരുദ്ധരുടെ കേന്ദ്രമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എക്സ്റ്റെസിന്റെ പിടിയിലായ യുവാവ് ഈ പ്രദേശവാസിയാണ്. പോലിസിന്റെ അന്വേഷണ ഊർജിതമാക്കണമെന്ന് പൊൻ പള്ളി റെസിഡണ്ട് & വെൽഫയർ അസോസിയേഷൻ ആവശ്യപെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.