കട പ്പൂർ വെമ്പള്ളി റോഡിൽ മരം കടപുഴകി വീണു : ഗതാഗത തടസം : വൈദ്യുതി മുടങ്ങി

കുറവിലങ്ങാട് : കടപ്പൂര് – വമ്പള്ളി റോഡിൽ കടപ്പൂര് പാലയ്ക്കൽ പടിക്ക് സമിപം 11kv ഉൾപ്പടെ ഉള്ള വൈദ്യുതി ലൈനിലേയ്ക്ക് മരം കടപുഴകി വീണു. ഇന്ന് രാതി 08: 30 ഓടെയാണ് സംഭവം. തന്മൂലം ഈ ഭാഗത്തുൾപ്പടെ നിരവധി സ്ഥലങ്ങളിലായി വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തുകൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു നാട്ടുകാർ ചേർന്ന് റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി.

Advertisements

Hot Topics

Related Articles