നീണ്ടൂർ : ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി നീണ്ടൂർ പഞ്ചായത്തിൽ കൈപ്പുഴ ശാസ്താവ് -തറയിൽ റോഡിന്റെ പുനരുദ്ധാരണത്തിനനുവദിച്ച പത്തു ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി അറിയിച്ചു. റോഡ് നവീകരണത്തിന്റ നിർമ്മാണോദ്ഘാടനം ഫെബ്രുവരി ഏഴ് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് നടക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.
Advertisements