കക്കി ഡാം: ഷട്ടറുകൾ കൂടുതൽ ഉയർത്തി

പത്തനംതിട്ട: ശക്തമായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതും വരുന്ന ദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനങ്ങൾ കണക്കിലെടുത്തുകൊണ്ടും കക്കി സംഭരണിയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഗേറ്റ് മൂന്ന് ഷട്ടർ 30 സെന്റിമീറ്ററിൽ നിന്നും 60 സെന്റിമീറ്ററായും ഗേറ്റ് രണ്ട് ഷട്ടർ 60 സെന്റിമീറ്ററായുമാണ് ഉയർത്തിയത്. ഗേറ്റ് ഒന്ന്, നാല് ഷട്ടറുകൾ അടച്ചിരിക്കുകയാണ്. പമ്പാ നദിയുടെയും കക്കാട്ട് ആറിന്റെയും തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.