കുമരകം കലാഭവനിൽ പാട്ടോണം സെപ്റ്റംബർ 29ന്

കുമരകം : കുമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ

Advertisements

 സാംസ്കാരിക കൂട്ടായ്മയുടെ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 ഭാഗമായി സെപ്റ്റംബർ 29ന് പകൽ 3:00 മണിക്ക് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ പാട്ടോണം എന്ന പേരിൽ പാട്ട്കൂട്ടം സംഘടിപ്പിക്കുന്നു. പാട്ട്കുട്ടം പ്രശസ്ത നാടൻപാട്ട് ഗായിക  ബ്രിജീന. പി ഉദ്ഘാടനം ചെയ്യും. സഹോദര്യത്വം, മാനവികത, കാർഷിക സമൃദ്ധി അടക്കമുള്ള കാലത്തിൻ്റെ ഓണസ്മൃതികൾക്കായി  പാട്ട്കുട്ടം

പൊന്നോണം ഗാനാമൃതത്തിൽ 

എത് ഗാനവും കലാഭവൻ സംഗീത കൂട്ടായ്മയിൽ ആലപിക്കുന്നതിന് ഏവർക്കും അവസരം ഒരുക്കിയിരിക്കുകയാണ് കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻശാന്തിയും സെക്രട്ടറി  എസ് ഡി പ്രേംജിയും പറഞ്ഞു

Hot Topics

Related Articles