കല്ലറ പെരുന്തുരുത്ത് പ്രഭാത് ലൈബ്രറി ആന്റ് ആട്‌സ് ക്ലബിന്റെ പുസ്തക പ്രദർശനത്തിന് തുടക്കമായി; വിദ്യാർത്ഥികൾ അടക്കം നിരവധി പേർ പ്രദർശനത്തിൽ പങ്കെടുത്തു

കല്ലറ: പെരുന്തുരുത്ത് പ്രഭാത് ലൈബ്രറി ആന്റ് ആട്‌സ് ക്ലബിന്റെ പുസ്തക പ്രദർശനത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് അഞ്ചു മണിവരെ പ്രദർശനം നടക്കും. വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് പരിപാടികൾ വി.വി നിത്യാനന്ദൻ ഉദ്ഘാടനം ചെയ്യും. വി.ഡി ശശി യോഗത്തിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles