നീ ഏത് കോണോത്തിലെ ഡോക്ടറാണ് തെണ്ടീ..നീ വ്യാജ ഡോക്ടർ അല്ലേ : മല്ലികാ സുകുമാരൻ കലാമണ്ഡലം സത്യഭാമ വിഷയത്തിൽ പ്രതികരണം രൂക്ഷം

കൊച്ചി : മല്ലിക സുകുമാരന്‍-കലാമണ്ഡലം സത്യഭാമ വിഷയം പുതിയ തലങ്ങളിലേക്ക്. മല്ലിക സുകുമാരനെക്കുറിച്ച്‌ പറഞ്ഞതോടെ തനിക്കെതിരായി വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നതെന്ന് വ്യക്തമാക്കി സത്യഭാമ വീണ്ടും രംഗത്ത് വന്നു.മല്ലിക സുകുമാരന്‍ പറഞ്ഞ കാര്യം എല്ലാവരും കണ്ടതാണ്. എന്നിട്ടാണ് തനിക്കെതിരെ ഇങ്ങനെ കമന്റ് ഇടുന്നത് എന്നും പറഞ്ഞുകൊണ്ട് ഓരോരുത്തരേയായി പേരെടുത്തുകൊണ്ട് വിമർശിക്കുകയും ചെയ്യുന്നു സത്യഭാമ. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം.

Advertisements

‘എന്നെ അറിയാത്ത വിപിന്‍ എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. എന്നെക്കുറിച്ച്‌ മല്ലിക സുകുമാരന്‍ ഒരു കാര്യം പറഞ്ഞു. ഞാന്‍ തിരിച്ച്‌ പറഞ്ഞു. വിപിനാണെങ്കിലും തിരിച്ച്‌ പറയില്ലേ. അതുപോലെയെ ഞാനും പറഞ്ഞുള്ളു. എനിക്ക് അവരുടെ മേഖലയുമായി യാതൊരു ബന്ധവും ഇല്ല. അവസാനം എനിക്ക് അവരോട് ഫൈറ്റ് ചെയ്യേണ്ടി വന്നു. വിപിന്‍ ബാബു.. നീ ഏത് കോണോത്തിലെ ഡോക്ടറാണ് തെണ്ടീ..നീ വ്യാജ ഡോക്ടർ അല്ലേ. നീ മല്ലിക സുകുമാരന്റെ ആരാണ്. നീ നേരിട്ട് വാടാ തെണ്ടി. നിനക്ക് എന്താണ് വേണ്ടത്’ തനിക്കെതിരായി കമന്റ് ഇട്ട വിപിന്‍ എന്നയാളോടായി സത്യഭാമ ചോദിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാനകാലത്ത് എന്തൊക്കെയോ ആകാനുള്ള അമ്മച്ചിയുടെ ശ്രമം എന്നാണല്ലോ നീ പറഞ്ഞത്. നീ ജനിച്ചത് എങ്ങനെയാടാ. എല്ലാരും ഒരുപോലെയാണ് ജനിക്കുന്നത്. എന്റെ 67-ാം വയസ്സില്‍ ഞാന്‍ ഇങ്ങനെ ഇരുന്നാല്‍ പോരെ തെണ്ടി ഡോക്ടറെ. നിന്നെ കോണോത്തിലെ ഡോക്ടർ എന്നാണ് ഞാന്‍ വിളിക്കാന്‍ പോകുന്നത്. വയസ്സാം കാലമോ.. നിന്റെ തള്ളയുണ്ടോടാ അവിടെ. അവർക്കുള്ളതിനേക്കാള്‍ കൂടുതല്‍ ഒന്നുമില്ല എനിക്ക്. എന്റെ കൂടെ ഒരു ഗ്യാങ് ഉണ്ടെടാ തെണ്ടി ഡോക്ടറെ.

നീ ഇതിന്റെ താഴേയും കൊണ്ട് വന്ന് കമന്റ് ഇടടാ.. നായെ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്രം ഉണ്ടെന്ന് വെച്ച്‌ എന്ത് തെണ്ടിത്തരവും പറയാനുള്ള സ്വാതന്ത്രമാണോ അത്. നീ വർക്ക് ചെയ്യുന്ന ആശുപത്രിയില്‍ ഞാന്‍ എന്തും. നിന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത് കാണണോ. നീ നിന്റെ തള്ളയുടേയും ഭാര്യയുടേയും മക്കളുടേയുമൊക്കെ കാര്യം നോക്ക്- സത്യഭാമ പറയുന്നു.

അടുത്തതായി സത്യഭാമ മറുപടി നല്‍കുന്നത് ശ്രീലത ലത എന്ന വ്യക്തിക്ക് എതിരെയാണ്. ടനീ എന്നെ ചാണകം തേച്ച്‌ മെഴുകും അല്ലേ. നിന്നെ ഞാന്‍ ചാണകം അല്ല മെഴുകാന്‍ പോകുന്നത്. രാവിലെ ഒന്നിനും രണ്ടിനും പോകുന്നില്ലേ. അത് അങ്ങട് എടുത്ത് മെഴുകും. നീ വലിയ സുന്ദരിയാണല്ലോ. നിന്നെ കണ്ടാല്‍ അറിയാം കുറേ ഓടിയ വണ്ടി ആണെന്ന്. നീ ഇനിയും കമന്റ് കൊണ്ട് വാടീ.. നീ വലിയ സുന്ദരി ആണല്ലേ. 67-ാം വയസ്സില്‍ സത്യഭാമ ഇരിക്കുന്നത് കണ്ടില്ലേ. എന്റെ വയസ്സിലൊക്കെ നിന്റെ പടം മാലയിട്ട് ചുമരില്‍ തൂങ്ങും. നിനക്ക് എന്നെ ചാണകം മെഴുകണമെങ്കില്‍ വീട്ടിലുള്ള തള്ളയെ ആദ്യം മെഴുക്’ സത്യഭാമ ടീച്ചർ പറയുന്നു.

എന്റെ സുഹൃത്തുക്കള്‍ എല്ലാവരും എന്നോട് ക്ഷമിക്കണം. ഒരു പ്രായം കഴിഞ്ഞാല്‍ എന്തും കേട്ട് ഇട്ടിരിക്കാന്‍ വയ്യ. സത്യഭാമ ടീച്ചർ അങ്ങനെ ഒരാള്‍ അല്ല. ഇത്ര അധികം ഞാന്‍ ഇന്നുവരെ പ്രതികരിച്ചിട്ടില്ല. എല്ലാ സുഹൃത്തുക്കളും ഒരിക്കല്‍ കൂടി ക്ഷമിക്കുക. ഗതികെട്ട അവസ്ഥയിലായതുകൊണ്ടാണ് എനിക്ക് ഇങ്ങനെ പറയേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഡ്യൂപ്ലിക്കേറ്റ് സത്യഭാമയാണിതെന്നും പലരും കരുതുന്ന കലാമണ്ഡലം സത്യഭാമ ടീച്ചർ മറ്റാെരാളാണെന്നുമായിരുന്നു മല്ലിക സുകുമാരന്‍ നേരത്തെ പ്രതികരിച്ചത്. ഇതിനെതിരെയാണ് സത്യഭാമ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. ഡ്യൂപ്ലിക്കേറ്റാണെന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലിക സുകുമാരനുള്ളത്. എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്. ജനിച്ചപ്പോള്‍ സ്വർണ കരണ്ടിയാണോ ആ പെണ്ണും പിള്ള വായില്‍ വെച്ച്‌ ഇറങ്ങിയത്. അത് പോലെ തന്നെയാണ് ഞാൻ. ഞാൻ ജാഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കള്‍ കൊടുത്താലല്ലേ ഉള്ളൂ. എനിക്ക് അത് അല്ലെന്നും സത്യഭാമ വീഡിയോയില്‍ പറയുന്നു.

Hot Topics

Related Articles