കളമശേരി ബസ് കത്തിക്കൽ കേസ് ; മലയാളി തീവ്രവാദി പിടിയിൽ

കണ്ണൂർ : തീവ്രവാദ കേസിലെ പ്രതി കണ്ണൂരിൽ പിടിയിൽ. കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതി ഫിറോസ് എടപ്പള്ളിയാണ് പിടിയിലായത് .
തടിയൻ്റവിട നസീറിൻ്റെ കൂട്ടാളി കണ്ണൂർ പൊതുവാച്ചേരിയിലെ മജീദ് പറമ്പായിയുടെ വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു ഫിറോസ് ഇടപ്പള്ളി.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എടക്കാട് പൊലീസിൻ്റെ സഹായത്തോടെ എൻ.ഐ.എ സംഘം പിന്തുർന്ന് പിടികൂടുകയായിരുന്നു.

Advertisements

Hot Topics

Related Articles