കടുത്തുരുത്തി : കല്ലറ ശ്രീശാരദാ ക്ഷേത്രത്തിലെ മകര സംക്രമമഹോത്സവത്തിൻ്റെ ഭാഗമായുള്ള കല്ലറ പൂരം തിങ്കളാഴ്ച നടക്കും. വൈകുന്നേരം 5 മണി മുതൽ ആണ് പൂരം നടക്കുന്നത്. പൂരത്തിൻ്റെ ഭാഗമായി 55ൽ അധികം കലാകാരൻന്മാർ ചേർന്ന് അവതരിപ്പിക്കുന്ന പാണ്ടിമേളവും. ഗുരുവായൂർ ദേവസ്വം ഇന്ദ്രസെൻ ന്നിൻ്റെ പുറത്തേറി ശാരദാദേവി 7 ആനകൾക്കൊപ്പം പൂര പറമ്പിലേക്ക് എഴുന്നുള്ളും . രാത്രി 10 ന് പള്ളിവേട്ട . എന്നിവയും നടക്കും ‘ആറാട്ട് ദിനമായ ചൊവ്വ ഉച്ചക്ക് 12 ‘ 30 തിന് ആറാട്ടുസദ്യ’ വൈകുന്നേരം 4.30 തിന് ആറാട്ടുബലി’ 6 കളമ്പുകാട് ഗുരുമന്ദിരം കടവിലേക്ക് ആറാട്ട് പുറപ്പാട് ‘ആറാട്ട് ‘ആറാട്ട് വരവേൽപ്പ് ‘വലിയ കാണിക്ക എന്നിവ നടക്കും.
Advertisements