കല്ലിശ്ശേരി : തൈമറവുംങ്കര ആലുംമൂട്ടിൽ തോമസ് കുരുവിള (80) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കല്ലിശ്ശേരി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ പുനലൂർ പാലമൂട്ടിൽ ശോശാമ്മ തോമസ്.
മക്കൾ: ജോബി തോമസ് (ഓസ്ട്രേലിയ), ബോബി തോമസ് (ടയോട്ട , തിരുവല്ല), എബി തോമസ് (സീനിയർ റിപ്പോർട്ടർ, മാധ്യമം, കോട്ടയം)
മരുമക്കൾ : ചിറ്റാർ കുളത്തുങ്കൽ സോണി ജോബി (ഓസ്ട്രേലിയ), ചരിവുപറമ്പിൽ മറിയാമ്മ ബോബി, വള്ളികുന്നം ചുങ്കത്തടത്തിൽ ജിൻസി ജി. ജോൺ (സൗദി)
Advertisements