കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ചത്തെ പരിപാടികൾ മാറ്റിവെച്ചു. നവകേരള സദസ്സ് പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.00 മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും.
Advertisements