കാഞ്ഞിരപ്പള്ളി : പാറത്തോട് മുക്കാലി യാത്രക്കുഴി വീട്ടിൽ അന്നമ്മ മാത്യു (58 ) നിര്യാതയായി. പരേത കൊല്ലമല കുടുംബാംഗമാണ്. ഭാര്യ – വിജയൻ.
സംസ്കാരം ജൂൺ 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മകളുടെ വീട്ടുവളപ്പിൽ. മക്കൾ – ദീപു,സ്മിത, ജെനിൽ മരുമക്കൾ ലീന, മഞ്ജു.
Advertisements