ദുഖ്റോനോപ്പെരുനാൾ കാഞ്ഞിരപ്പാറ സെന്റ് ഇഗ്നാത്തിയോസ്‌ സി൦ഹാനപ്പള്ളിയിൽ

പാമ്പാടി : കങ്ങഴ മഞ്ഞനിക്കര ദയറായുടെ തലവനു൦ സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തായുമായിരുന്ന പുണ്യ ശ്ശോകനായ മാടപ്പാട്ട് യാക്കൂബ് മാർ യൂലിയൊസ് മെത്രാപ്പോലീത്തായുടെ 33മത്ദുഖ്റോനോപ്പെരുനാൾ ജനുവരി 23,24 നും കാഞ്ഞിരപ്പാറ സെന്റ് ഇഗ്നാത്തിയോസ്‌ സി൦ഹാനപ്പള്ളിയിൽ ആചരിക്കുമെന്ന് വെരി റവ ജേക്കബ് തോമസ് മാടപ്പാട്ട് കോറസ്പ്പീസ്ക്കോപ്പ പറഞ്ഞു 24ന് വൈകിട്ട് 6മണിക്ക് സധ്യാ പ്രാർത്ഥന 25ന് രാവിലെ ഏഴുമണിക്ക് പ്രഭാത പ്രാർത്ഥന എട്ടു മണിക്ക് വിശുദ്ധ കുർബാന അനുസ്മരണ൦ നേർച്ച വിളബ് അരി വിതരണം എന്ന രീതിയാണ് ക്രമീകരീച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles