കാഞ്ഞിരപ്പള്ളി ഇരുപതാം മൈലിൽ കാർ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞു : യാത്രക്കാർക്ക് നിസാര പരിക്ക്

കാഞ്ഞിരപ്പള്ളി : ദേശിയ പാത 183ൽ ഇരുപതാം മൈൽ മുസ്ലിം പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. റോഡിൽ നിന്നും പതിനഞ്ച് അടി താഴ്ചയിലുള്ള മാറാട്ട് മാത്യുവിന്റെ വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത് . കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കൂവപ്പള്ളി ഭാഗേത്തേക്ക് പോകുകയായിരുന്ന കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

Advertisements

Hot Topics

Related Articles