കോട്ടയം : കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് ചിറയിൽ പി.എ എബ്രഹാം (ബേബിച്ചൻ – 68) നിര്യാതനായി. സംസ്കാരം നാളെ നവംബർ രണ്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് ഐപിസി ഫിയ ദൽഫിയ ചിലമ്പ്രക്കുന്ന് മാങ്ങാനം സെമിത്തേരിയിൽ. സഹോദരങ്ങൾ : പി.എ കുര്യൻ , പരേതനായ ജോൺ , ജേക്കബ് സി.എ
Advertisements