കാഞ്ഞിരപ്പളളി – വാളക്കയം,ക്രിംസ് സ്ഥാപകനും മുൻ സെക്രട്ടറിയുമായ കുളങ്ങരമുറിയിൽ കെ.ടി.ഫിലിപ്പ്(പാപ്പച്ചി-96) നിര്യാതനായി. ഭാര്യ: സിസിലിയാമ്മ(വായ്പൂര് കൽപ്പകശ്ശേരി കുടുംബാംഗം). മക്കൾ: തങ്കമ്മ, ജോയിസ്(റിട്ട.എച്ച്.എം., കൊരട്ടി സെന്റ് മേരീസ് സ്‌കൂൾ), പരേതനായ ജോണി, തോമാച്ചൻ, മോളി, ബെന്നി, സാബു(റിട്ട.ടീച്ചർ, സെന്റ് ഇഫ്രേംസ്, ചിറക്കടവ്), ലാലി(ടീച്ചർ, ഗവ.എച്ച്.എസ്.എസ്., കൊടുങ്ങൂർ), ജിജി, റോസമ്മ. മരുമക്കൾ: അപ്പച്ചൻ മാലത്ത്(റിട്ട.സെക്രട്ടറി, ക്രിംസ്, കാഞ്ഞിരപ്പള്ളി), ബേബിച്ചൻ(റിട്ട.എച്ച്.എം., എരുമേലി സെന്റ് തോമസ് എച്ച്.എസ്.എസ്.), ലളിത(ചേരാംപേരിൽ, മുണ്ടക്കയം), അപ്പച്ചൻ(തൈപ്പറമ്പിൽ, പിണ്ണാക്കനാട്), ലൈസാമ്മ(താന്നിക്കൽ, മണിമല), ബീന, ഇടയാടിയിൽ(ന്യൂസിലാൻഡ്), മാത്തുക്കുട്ടി, ഇടശ്ശേരിപവ്വത്ത്(റിട്ട.സൂപ്രണ്ട്, കെ.എസ്.ഇ.ബി., കാഞ്ഞിരപ്പള്ളി), ബിജു(കിഴക്കേമുറി, കാഞ്ഞിരപ്പള്ളി), ടോമി(കടപ്ലാക്കൽ, കപ്പാട്). സംസ്‌കാരം വ്യാഴാഴ്ച 11-ന് ചിറക്കടവ് താമരക്കുന്ന് പള്ളി സെമിത്തേരിയിൽ.