കാഞ്ഞിരപ്പള്ളി – പാറത്തോട്: കുഴിവേലിക്കളത്തിൽ ജോസഫ് കെ. എ (68, റിട്ട. സീനിയർ ഗ്രേഡ് ഇൻസ്ട്രക്ടർ, റ്റി. എച്ച്. എസ് കൂവപ്പള്ളി) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ ശനിയാഴ്ച രാവിലെ പത്തുമണിക്ക് വെളിച്ചിയാനി സെൻറ് തോമസ് ഫൊറോന പള്ളിയിൽ. മൃതദേഹം വെള്ളിയാഴ്ച അഞ്ചിന് വീട്ടിൽ കൊണ്ടുവരുന്നതാണ്.
ഭാര്യ: ആലഞ്ചേരിയിൽ ഏലിയാമ്മ ആൻ്റണി (റിട്ട. ഹെഡ്മിസ്ട്രസ്, വടക്കേമല).മക്കൾ: ജിസ്‌വിൻ കെ.ജോസഫ് (യു. കെ), ജിൽസ് മേരി ജോസഫ് (അയർലൻഡ്), ക്രിസ്റ്റി കെ ജോസഫ്. മരുമക്കൾ: അഞ്ചു അഗസ്റ്റിൻ എൽക്കാലായിൽ, കോതമംഗലം
Advertisements