കാഞ്ഞിരപ്പള്ളി: നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു സമീപം ന ടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോളി മടുക്കക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements