കാഞ്ഞിരപ്പള്ളി നൂർ മസ് ജിദ് ലെയ്നിൽ പാറയിൽ ഹ ബഷീർ ഹാജി

കാഞ്ഞിരപ്പള്ളി : നൂർ മസ് ജിദ് ലെയ്നിൽ പാറയിൽ ഹ ബഷീർ ഹാജി(76) അന്തരിച്ചു. കബറടക്കം ജൂൺ അഞ്ച് ഞായറാഴ്ച  നൈനാർ പള്ളി ഖബർസ്ഥാനിൽ . ഭാര്യ: ഫാരിസ . മക്കൾ: ഷെജി ബഷീർ, ഷെമീർ ബഷീർ, ഷെഹനാ ബഷീർ . മരുമക്കൾ : ഹുസൈൻ, അനീസാ, ദിയാന.

Advertisements

Hot Topics

Related Articles