കാഞ്ഞിരപ്പള്ളി : പാറക്കടവ് ലെയ്നിൽ വാഴേപറമ്പിൽ സാറാ ബീവി (87) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്. മുഹമ്മദ് കുഞ്ഞ് (മാമച്ചി ) . മക്കൾ: മറിയംബീവി, റംല , സുഹറാ ബീവി, അബ് ദുൽ റഷീദ് (റിട്ട. എം ജി യൂണിവേഴ്സ് സിറ്റി), അഷറഫ്, താജുദ്ദീൻ, ഷംസുദ്ദീൻ, (മൂവരും സൗദി), റജീന ,മുംതാസ്,,ഷാജഹാൻ (പച്ചക്കറി വ്യാപാരി), പരേതനായ മുഹമ്മദ് കബീർ . മരുമക്കൾ : സലീന ചെരിവു പുറത്ത്, റംലത്ത് , ബീന (പെരുവന്താന o ), ജാസ് മിൻ (കുമ്മനം) റസീന (കണ്ണൂർ ), അൻസി (കോട്ടാങ്ങൽ ), ഖാൻ കുട്ടി (കുമ്മനം), അബ് ദുൽ കരീം (പെരുവന്താനം), കബീർ (ചാത്തൻ തറ), റഷീദ് ( ഈരാറ്റുപേട്ട ), പരേതനായ ഷറഫുദ്ദീൻ (ഈ രാറ്റു പേട്ട)
Advertisements