കാഞ്ഞിരപ്പളളി : പാറത്തോട് കൊല്ലംപറമ്പിൽ കെ.വി.ചാക്കോ (പാപ്പച്ചി സാർ – 84 ) അന്തരിച്ചു. പരേതൻ മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്ക്കൂളിലെ റിട്ടേയർ ഡ് അദ്ധ്യാപകൻ ആണ്. സംസ്ക്കാരം ജൂലായ് 18 തിങ്കളാഴ്ച 3.30 ന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ . ഭാര്യ സിസിലി തോമസ് (റിട്ട: അദ്ധ്യാപിക സെന്റ് ആന്റണീസ് ഹൈസ്കൂൾ, മുണ്ടക്കയം) വെളിച്ചിയാനി കോയിപ്പുറം കൂടുംബാംഗം.
മക്കൾ : ദീപു സെസിൽ ജേക്കബ്ബ്, ദീപാ സെസിൽ ജേക്കബ്ബ് (ആൽഫീൻ പബ്ളിക്ക സ്കൂൾ കാഞ്ഞിരപ്പള്ളി ) .
Advertisements