കാഞ്ഞിരപ്പളളി പാറത്തോട്, പാലപ്ര വട്ടു തൊട്ടിയിൽ മാധവി ദാമോധരൻ

കാഞ്ഞിരപ്പളളി : പാറത്തോട്, പാലപ്ര വട്ടു തൊട്ടിയിൽ മാധവി ദാമോധരൻ (95) നിര്യാതയായി. പരേത ചിറ്റടി നരിവേലി കുടുംബാംഗം.
സംസ്കാരം ഇന്ന് ജൂൺ 19 ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ : സുധാകരൻ – ഓമന – കോമള
മരുമക്കൾ : സുമ, ആണ്ടൻ തുരുത്തിയിൽ , ചേർപ്പുങ്കൽ , പുരുഷോത്തമൻ, പൊയ്കപ്പാക്കൽ, പൂവരണി, രവീന്ദ്രൻ, ഓടനാട്ടറ, വെള്ളിലാങ്കണ്ടം .

Advertisements

Hot Topics

Related Articles