കാഞ്ഞിരപ്പള്ളി: മേലാട്ടുതകടി കുന്നത്ത് ഗ്രേസി(അന്നമ്മ-61) നിര്യാതയായി. തമ്പലക്കാട് വെള്ളമറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ആന്റണി ജേക്കബ്. മക്കൾ: സെബിൻ(ദുബായ്), എബിൻ(സൗദി). മരുമക്കൾ: നീതു(മുരിങ്ങയിൽ, പ്രവിത്താനം), ജിൻസി(പുതിയാത്ത്, തലയോലപ്പറമ്പ്). സംസ്കാരം തിങ്കളാഴ്ച മൂന്നിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.
Advertisements