കണ്ണൂരിൽ ബോംബ് സ്ഫോടനം : തേങ്ങ പെറുക്കാൻ പോയ വയോധികൻ കൊല്ലപ്പെട്ടു 

കണ്ണൂർ:  എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ (75) ആണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലാണ് ബോംബ് പൊട്ടിയത്.

Advertisements

Hot Topics

Related Articles