കണ്ണൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരന് വിജയം. എം.വി ജയരാജനെയാണ് കണ്ണൂരിൽ ഇപ്പോൾ സുധാകരൻ പരാജയപ്പെടുത്തിയിരിക്കുന്നത്. 107726 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോൾ സുധാകരന് വിജയിച്ചിരിക്കുന്നത്. 495764 വോട്ടാണ് കെ.സുധാകരന് ലഭിച്ചിരിക്കുന്നത്. രണ്ടാമത് എത്തിയ എം.വി ജയരാജന് 388038 വോട്ടാണ് ലഭിച്ചത്. സി.രഘുനാഥ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച് 114248 വോട്ട് നേടി.
Advertisements