കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ (കെ എസ് എസ് പി യു) പനച്ചിക്കാട് യുണിറ്റ് സാംസ്കാരികവേദിയും വനിതാ വേദിയും ചേർന്ന് കെ എസ് എസ് പി യു പനച്ചിക്കാട് പെൻഷൻ ഭവനിൽ വായന വാരം ആചരിച്ചു.
പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കുറിച്ചി സദൻ പരിപാടി ഉത്ഘാടനം ചെയ്തു.
ജോർജ് ജോസഫ്, പി. പി. നാണപ്പൻ, റ്റി. കെ. ശിവദാസ്, ജോയ് കുര്യൻ,കെ ദേവകി, എൻ. പി. കമലാസനൻ, പഞ്ചായത്ത് മെമ്പർ പി. ജി. അനിൽ കുമാർ, ഹരികുമാർ, ജി. സുജാത,സി. ലളിതമ്മ, സാബു പെരിഞ്ചേരിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements