കാരാപ്പുഴ : പട്ടടച്ചിറ അമ്മിണി രാഘവൻ (85) നിര്യാതയായി. ഭർത്താവ് പരേതനായ രാഘവൻ.
മക്കൾ – നിർമ്മല പ്രസാദ്, സുരേഷ് ബാബു
മരുമക്കൾ – പരേതനായ പ്രസാദ്, സുമ സുരേഷ്.
സി.പി.എം നാടൻ കേരി ബ്രാഞ്ചംഗ മാണ്. സംസ്‌കാരം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ.
Advertisements