കരീമഠം പതിനഞ്ചിൽ ചിറയിൻ ദേവയാനി കുഞ്ഞുവേലു (95) നിര്യാതനായി.സംസ്‍കാരം നാളെ ജനുവരി അഞ്ച്, ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : കുഞ്ഞുവേലു. മക്കൾ : കാർത്തികേയൻ, വിജയമ്മ, രാധാമണി, അശോകൻ ( അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്ക് മുൻ വൈസ്. പ്രസിഡൻറ്, സിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി അംഗം), ഷൈലമ്മ, ഷാജി, ജയപ്രകാശ്, ഷീല. മരുമക്കൾ : പരേതയായ ഉഷ , സുരേന്ദ്രൻ, പരേതനായ ശശിധരൻ , പുഷ്പ, കുട്ടൻ, ഡോളി, വിനയ, സോമൻ.
Advertisements