കർക്കിടകത്തിലെ കനത്ത ചൂട് പച്ചക്കറി മേഖലയ്ക്ക് തിരിച്ചടി  

കുറവിലങ്ങാട് :  കർക്കിടകം പകുതി കഴിഞ്ഞിട്ടും മഴയില്ല പകൽചൂട് കൂടുന്നു കരഭൂമിയിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരുടെ കൃഷികൾ വാടി തുടങ്ങി. ഓഗസ്റ്റ് 5 വരെ കാലവർഷത്തിൽ 38 ശതമാനം കുറവ് വന്നതായി കാലാവസ്ഥ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഓണ വിപണി ലഷ്യമാക്കി കർഷകർ കൃഷി ചെയ്ത പച്ചക്കറികൾക്കാണ് കാലാവസ്ഥ വ്യതിയാനം മൂലം കഷ്ഠതയിൽ ആയത്. പാവൽ. പയർ പടവലം തക്കാളി വെള്ളരി തുടങ്ങിയ കൃഷികളെയാണ് ചൂട് കൂടുതലായി ബാധിക്കുന്നത്.

Advertisements

Hot Topics

Related Articles