കാസര്‍കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗമായ യുവ നേതാവിനെതിരേ സിപിഎമ്മിന്‍റെ അന്വേഷണ കമ്മീഷൻ. കാസർകോട് ഉദുമ ഏരിയാ കമ്മിറ്റിയാണ് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഇയാളുടെ വരുമാനവും ചെലവും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പരാതി. ഇരുനില വീട് വച്ചു, ജോലി നേടാൻ 50 ലക്ഷം രൂപ നൽകി, 22 ലക്ഷം രൂപ യുടെ കാർ വാങ്ങി തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.
Advertisements