പാലാ : ബൈക്കിന്റെ പിന്നിലിരിന്നു യാത്ര ചെയ്യുമ്പോൾ അമ്മയോടൊപ്പം തെറിച്ചു വീണു ഗുരുതര പരുക്കേറ്റ ഒന്നരവയസുകാരനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇടുക്കി വെള്ളയാംകുടി സ്വദേശി ഹംദാനാണ് ( ഒന്നര വയസ്സ്) പരുക്കേറ്റത്. രാവിലെ കട്ടപ്പന കരിമ്പൻ ഭാഗത്ത് വച്ചായിരുന്നു അപകടം.
Advertisements