കോട്ടയം : കാവാലം സ്വദേശിയെ കാണാനില്ലെന്ന് പരാതി. കാവാലം പായാറ്റുപക കണിയാന്തറച്ചിറ കെ.സി ചന്ദ്രനെ (60) യാണ് കാണാതായത്. ഇന്നലെ രാവിലെ 11 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വൈക്കം തൊടുപുഴ ബസിൽ ഇദ്ദേഹം യാത്ര ചെയ്യുന്നത് സി സി ടി വിയിൽ അവസാനമായി കണ്ടിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. വൈക്കം പൊലീസ് കേസെടുത്തു. ഫോൺ : 9238959089
Advertisements