37 -ാ മത് കവണാറ്റിൻകര ടൂറിസം ജലമേള കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങി

കുമരകം:വിരിപ്പുകാലാ ശ്രീനാരായണ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ന് കവണാറ്റിൽ വച്ച് നടത്തുന്ന 37-ാമത് കവണാറ്റിൻകര ടൂറിസം ജലമേളയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ നടക്കും. രജിസ്ട്രേഷന് വരുമ്പോൾ ക്യാപ്റ്റന്റെ ആധാർ കാർഡ് കോപ്പിയും, ഫോട്ടോയും കൊണ്ടുവരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9895427582 നമ്പരിൽ ബന്ധപ്പെടുക.

Advertisements

Hot Topics

Related Articles