ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കൊച്ചുമലയിൽ പി ഒ പാപ്പൻ

കവിയൂർ : മുരിങ്ങൂർക്കുന്ന് കൊച്ചു മലയിൽ പി ഒ പാപ്പൻ (96) നിര്യാതനായി. കവിയൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ ആയിരുന്നു. പരേതൻ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം, കെ എസ് കെ റ്റി യു തിരുവല്ല താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ക്കാരം സെപ്റ്റംബർ 14 ബുധൻ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles