കവിയൂർ: ഞാലിക്കണ്ടം പ്രശാന്ത് നഗറിൽ കടമണ്ണിൽ നാരായണപിള്ള യുടെ ഭാര്യ കുസുമകുമാരി (59) നിര്യാതയായി. ഭൗതിക ശരീരം മാർച്ച് 31 വ്യാഴം രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുകയും ഉച്ചയ്ക്ക് 2 മണിക്ക് സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തപ്പെടുന്നതുമാണ്. ദൃശ്യ- മാധ്യമ രാഷ്ട്രീയ നിരൂപകനും, ഇടതു സഹയാത്രികനുമായ അഡ്വ. എൻ ലാൽ കുമാറാണ് മകൻ. കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു ഭർത്താവ് നാരായണപിള്ള.
Advertisements