തിരുവല്ല കവിയൂര്‍ പുഞ്ചയില്‍ വിത്ത് വിതച്ചു

തിരുവല്ല : കവിയൂര്‍ പുഞ്ചയില്‍ വിത്ത് വിതച്ചു അണ്ണവട്ട0 പ്രദേശത്തു ഇന്നു രാവിലെ പാടശേഖര സമിതി പ്രസിഡന്റ് ഡോ. റെജിനോള്‍ഡ് വര്‍ഗീസ് വിത്തുവിതച്ച് ഉത്ഘാടനം നടത്തി. സെക്രട്ടറി അനില്‍കുമാര്‍, ട്രഷറാര്‍ ഫിലിപ്പ് ഫിലിപ്പ്, കൃഷി ഓഫീസര്‍ ഷീജ വി, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ജയചന്ദ്രന്‍ മുന്‍ കൗണ്‍സിലര്‍ ബാപ്പു കിഴക്കന്‍ മുത്തൂര്‍, റെജി കണ്ണോത്ത്, കോണ്‍ട്രാക്ടര്‍മാരായ ശശിധരന്‍ നായര്‍, വിപിന്‍ തകഴി, സജി എടത്വ, എന്നിവര്‍ പങ്കെടുത്തു

Advertisements

Hot Topics

Related Articles