കവിയൂർ ഗ്രാമപഞ്ചായത്ത് ഏരിയയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് ലോൺ ശരിയാക്കി കൊടുക്കുന്നതിനും, കേന്ദ്ര സർക്കാരിൻ്റെ ഉദ്യം രജിസ്ട്രേഷൻ എടുത്തു നൽകുന്നതിനും, K-Swift ലൈസെൻസ് എടുക്കുന്നതിനും, മറ്റ് വിദഗ്ധ സഹായത്തിനും ഏതെങ്കിലും വകുപ്പുകളിലെ ലൈസൻസ്/ എൻ ഒ സി കിട്ടുന്നതിനും വേണ്ടി ആഗസ്റ്റ് മാസം നമ്മുടെ പഞ്ചായത്തിൽ വച്ച് വ്യവസായവാണിജ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ഒരു ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്ന വിവരം അറിയിച്ചു കൊള്ളുന്നു. പഞ്ചായത്ത് ഏരിയയിൽ ഉള്ള ബാങ്ക് പ്രതിനിധികൾ/ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നു.
താല്പര്യം ഉള്ളവർ 18 ആം തീയതിക്ക് മുൻപ് താഴെപ്പറയുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക. മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്.
സൂര്യ സി സുനിൽ
(ഇന്റേൺ)
ഫോൺ: 7558834151
ലോൺ, ലൈസൻസ്, സബ്സിഡി മേള; കവിയൂർ ഗ്രാമപഞ്ചായത്തിൽ
Advertisements