കവിയൂർ ഗ്രാമപഞ്ചായത്ത് ലൈഫ് 2020; അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകാര ഗ്രാമസഭ

കവിയൂർ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി 2020 ന്റെ അന്തിമ ഗുണഭോക്തൃ പട്ടിക 2022 ആഗസ്ത് 16 ന് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ലൈഫ് 2020 ഭവന നിർമ്മാണത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടിക ഗ്രാമ സഭ ചേർന്ന് അംഗീകാരം നൽകേണ്ടതാണ്. ആയതിലേക്കായി
ലൈഫ് 2020 ഗുണഭോക്തൃ ഗ്രാമസഭ പഞ്ചായത്തിലെ 14 വാർഡുകളിലും 2022 ആഗസ്റ്റ് 4-ാം തീയതി നടത്തുവാൻ തീരുമാനിച്ചതായി അറിയിക്കുന്നു.

Advertisements

ഗ്രാമസഭ വാർഡ്, സമയം ചുവടെ ചേർക്കുന്നു.

Hot Topics

Related Articles