കവിയൂർ തോട്ടഭാഗം വടക്കും മുറിയിൽ വീട്ടിൽ സതീഷ് വി ജി

തിരുവല്ല : കവിയൂർ തോട്ടഭാഗം വടക്കും മുറിയിൽ വീട്ടിൽ എൻ ഗോപാലൻ നായർ , പൊന്നമ്മ നായർ ദമ്പതികളുടെ മകൻ സതീഷ് വി ജി (57) നിര്യാതനായി.
ഭാര്യ: പ്രഭാ സതീഷ് (കാൻസായ് നെരോലാക് പെയിൻറ്റ്സ്, തിരുവല്ല)
മക്കൾ : വിഷ്ണു വി എസ് , കൈലാസ് ചന്ദ്ര.
സംസ്ക്കാരം ഡിസംബർ 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ .

Advertisements

Hot Topics

Related Articles