കൊല്ലം : പണ്ഡിറ്റ് നെഹ്റു കൾച്ചറൽ & പ്രോഗ്രസീവ് സെൻറർ കഥാപ്രസംഗ ശതാബ്ദി വർഷത്തോടനുബന്ധിച്ച് കഥാപ്രസംഗകലയുടെ ഉപജ്ഞാതാവും ആദ്യ കാഥികനുമായ സ്വാമി സത്യദേവൻ്റെ പേരിൽ ഏർപ്പെടുത്തിയ “സത്യദേവൻ പുരസ്കാരം” കഥികൻ വിനോദ് ചമ്പക്കരയ്ക്ക് എൻ.കെ .പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു.പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് സമിതി അംഗവുമായ ഡോ.സോമരാജ് പൊന്നാടയണിയിച്ചു കൊല്ലത്തു വച്ചു നടന്ന ചടങ്ങിൽ മുതിർന്ന കാഥികരെ ആദരിച്ചു.
Advertisements