ആപ്പാഞ്ചിറ : കോട്ടയം ജില്ലയുടെ ചികിത്സ ധന സഹായമായ കോട്ടയം ജില്ല ജീവകാരുണ്യ പലിശരഹിത പദ്ധതി പ്രകാരമുള്ള ധനസഹായമാണ് കൈമാറിയത്.ആപ്പാഞ്ചിറ യൂണിറ്റ് മെമ്പർ ഷീബ സലീമിന് യൂണിറ്റ് പ്രസിഡൻറ് റോയി പി ജോൺ 25,000 രൂപയുടെ ചെക്ക് നൽകി . യൂണിറ്റ് സെക്രട്ടറി കെ എസ് ഹരി കമ്മറ്റി മെമ്പർമാർ സാജൻ ജോസഫ്, ബേബിച്ചൻ എം ഓ ,ജോൺസൺ മുണ്ടയ്ക്കൽ, സുനിതാ സജി, നയന വിനീത് , ജിജി ജോസഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Advertisements