കോട്ടയം : സാധാരണക്കാരുടെ നടുവൊടിക്കുന്ന കേരള ബജറ്റ് അറബിക്കടലിൽ എറിയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇ ന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് കോടയം നിയോണ്‍ ജകമണ്ഡലം യു ഡി എഫ് കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ സി ബി ജോൺ കൊല്ലാട് അനദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കൺവീനർ ഫിൽ സൺ മാത്യൂസ്, മോഹൻ കെ നായർ, എസ്. രാജീവ്, റ്റി സി റോയി, ഷാനവാസ് പാഴൂർ, വി. ക സോമൻ കുട്ടി സി സി ബോബി, കെ.എം ഇ ട്ടി, ജയൻ ബി മഠo, ജോൺ ചാണ്ടി, എസ്. ഗോപകുമാർ. സനൽ കാണക്കാരി, തങ്കച്ചൻ ചിങ്ങ വനം,എ ബിസൺ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ സൂചകമായി ഇരു ചക്ര വാഹനങ്ങൾ തള്ളിക്കൊണ്ട് പ്രകടനം നടത്തി.
Advertisements